ഭ്രാന്തും പുരുഷനും ഒന്നാണെന്നറിയാന്‍
എനിക്ക് ഭ്രാന്തഘട്ടം വരെ
കാത്തിരിക്കേണ്ടി വന്നു!
മുളച്ചു വരുന്ന താടിരോമങ്ങളുടെ
ബലത്തില്‍ ഞാനിപ്പോള്‍
പുരുഷയൗവ്വനം ആഘോഷിക്കുന്നു.
ഭ്രാന്തയൗവ്വനവും!
Showing posts with label കവിത - ഭ്രാന്ത്. Show all posts
Showing posts with label കവിത - ഭ്രാന്ത്. Show all posts
Wednesday, May 21, 2008
Subscribe to:
Posts (Atom)
