വിടര്‍ന്നു ഞാന്‍
മേല്‍വളമായി നീ
എരിഞ്ഞു ഞാന്‍
മുളകായി നീ
കുതിര്‍ന്നു ഞാന്‍
മഴയായി നീ
കരഞ്ഞു ഞാന്‍
കരഞ്ഞുവോ നീ
കൊഴിഞ്ഞു ഞാന്‍
പുതു പൂതേടി നീ
Showing posts with label ദ്വന്ദ്വം കവിത. Show all posts
Showing posts with label ദ്വന്ദ്വം കവിത. Show all posts
Sunday, May 4, 2008
Subscribe to:
Posts (Atom)
