Sunday, May 4, 2008

ദ്വന്ദ്വം

വിടര്‍‌ന്നു ഞാന്‍
‍മേല്‍‌വളമായി നീ

എരിഞ്ഞു ഞാന്‍
മുളകായി നീ

കുതിര്‍ന്നു ഞാന്‍
മഴയായി നീ

കരഞ്ഞു ഞാന്‍
കരഞ്ഞുവോ നീ

കൊഴിഞ്ഞു ഞാന്
‍പുതു പൂതേടി നീ

8 comments:

Hari said...

ആശയം നന്ന്. പക്ഷെ കവിത ഇനിയും ഒരുപാടു നന്നാകാനുണ്ട്.

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

കവിത കൊള്ളാം. ഇതൊന്നു വായിക്കൂ സമയമുള്ളപ്പോള്‍

Shooting star - ഷിഹാബ് said...

valiya aasayam churungiya varikal.. anubhavicharriyunnu ezhuthiyathinte thaalparryam

Sunith Somasekharan said...

കരഞ്ഞു ഞാന്‍
കരഞ്ഞുവോ നീ

ee varikalil entho oru cherchakkedu thonni...athozhichaal adipoli

കാവ്യ said...

Hari,
നന്ദി പ്രോല്‍സാഹനത്തിന്‌
ആദ്യ കമന്റിന്‌
ഇനിയും നല്ല രചനകള്‍ക്കായ് ശ്രമിക്കാം.

വിടരുന്ന മൊട്ടൂകള്‍,
നന്ദി പ്രോല്‍സാഹനത്തിന്‌

ഷിഹാബ്,
My......C..R..A..C..K........Words
നന്ദി പ്രോല്‍സാഹനത്തിന്‌.

Doney said...

കൊറച്ചു കൂടി എഴുതാമായിരുന്നു..നല്ല ആശയമായിരുന്നു...എല്ലാ ആശംസകളും...

ഹാരിസ്‌ എടവന said...

കരഞ്ഞു ഞാന്‍
കരഞ്ഞുവോ നീ....
കുറച്ചു വാക്ക്
കൂടുതല്‍ ചിന്ത
ചെറിയൊരു സ്ത്രീപക്ഷം
ഹ്മ്മ്മ്മ്
എല്ലാം മനസ്സിലാവുനുണ്ട്.

Sureshkumar Punjhayil said...

Best Wishes...!!